21 October Thursday

സ്‌കൂൾ തുറക്കാൻ മാർഗരേഖ ഉടനെ രൂപീകരിക്കും: മന്ത്രി വീണാ ജോർജ്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021

തിരുവനന്തപുരം> സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട്‌ സമയബന്ധിതമായി  മാർഗരേഖ രൂപീകരിക്കാൻ ഉന്നതതലയോഗം ചേരുമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌ പറഞ്ഞു. യോഗത്തിൽ വിദ്യാഭ്യാസ മന്ത്രിയും ആരോഗ്യമന്ത്രിയും പങ്കെടുക്കും.

അതിവ ജാഗ്രതയോടെയാണ്‌ വിഷയം കൈകാര്യം ചെയ്യുന്നത്‌. കേ​ര​ള​ത്തി​ൽ എ​ത്ര​പേ​ർ​ക്ക്​ കോ​വി​ഡ്​ വ​ന്നുപോ​യി എ​ന്ന​റി​യു​ന്ന​തി​ന്​ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ സെ​റോ പ്രി​വി​ല​ൻ​സ്​ പ​ഠ​ന​ത്തിന്റെ റി​പ്പോ​ർ​ട്ട്​ ഉടനെ  ല​ഭി​ക്കും. ഇ​തു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ സ്​​കൂ​ൾ തു​റ​ക്ക​ൽ കാ​ര്യ​ങ്ങ​ളി​ലെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ സ്വീകരിക്കുക. മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top