24 May Tuesday

കൊച്ചിയില്‍ 92 കിലോ ചന്ദനത്തടി പിടികൂടി

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

കൊച്ചി>  പനമ്പിള്ളി നഗറില്‍ 92  കിലോ ചന്ദനത്തടി വനംവകുപ്പ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ അറസ്റ്റിലായി.  ചന്ദനത്തടി വില്‍പന നടത്താനുള്ള ശ്രമത്തിനിടയിലാണ് ഇവര്‍ പിടിയിലായത്.
|
തടി വിദേശത്തേക്ക് കടത്താനുള്ള ശ്രമമാണെന്ന് വനംവകുപ്പ് അധികൃതര്‍ സംശയിക്കുന്നു. ഇടുക്കിയില്‍ നിന്നാണ് ചന്ദനത്തടി വില്‍പ്പനയ്ക്കായി എത്തിച്ചത്.









 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top