26 April Friday

എസ്‌ രാജേന്ദ്രനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന്‌ കോടിയേരി

വെബ് ഡെസ്‌ക്‌Updated: Thursday Feb 14, 2019

തിരുവനന്തപുരം> എസ്‌ രാജേന്ദ്രൻ എംഎൽഎക്കെതിരെ പാർടി നടപടി സ്വീകരിക്കുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. എസ്‌ രാജേന്ദ്രന്റെ നടപടി അപക്വമാണ്‌. അത്‌ പരിശോധിച്ച്‌ പാർടി അച്ചടക്ക നടപപടി സ്വീകരിക്കുമെന്നും കോടിയേരി ബാലകൃഷ്‌ണൻ തിരുവനന്തപുരത്ത്‌ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top