09 August Sunday

ചന്ദ്രൻ പിള്ള കൊലക്കേസ്‌ : 7 സിപിഐ എം പ്രവർത്തകരെ വെറുതെ വിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020

ആലപ്പുഴ > ആലപ്പുഴ വള്ളികുന്നത്ത് ആർഎസ്‌എസ്‌  കാര്യവാഹ് ചന്ദ്രൻ പിള്ള കൊല്ലപ്പെട്ട കേസിൽ പ്രതികളായ 7 സി പി എം പ്രവർത്തകരെ ഹൈക്കോടതി വിട്ടയച്ചു.

വിചാരണ കോടതിയുടെ ജീവപര്യന്തം ശിക്ഷ റദ്ദാക്കിയാണ് ഹൈക്കോടതി വിധി.പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴികൾ അവിശ്വസനിയമെന്ന് ഡിവിഷൻ ബഞ്ച് വിലയിരുത്തി. 2007 ഏപ്രിൽ 20 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top