29 May Friday

കൊച്ചിയിലെ തകര്‍ന്ന റോഡുകള്‍ : ഹൈക്കോടതി സ്വമേധയാ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019

കൊച്ചി> കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

കലൂർ കടവന്ത്ര റോഡ്, തമ്മനം പുല്ലോപ്പടി റോഡ്, തേവര റോഡ്, പൊന്നുരുന്നി പാലം റോഡ്, ചളിക്ക വട്ടം റോഡ്, വൈറ്റില കുണ്ടന്നൂർ  ഭാഗങ്ങളിൽ വാഹനമോടിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.

കേസിൽ കോർപറേഷനെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തു.


പ്രധാന വാർത്തകൾ
 Top