22 October Thursday

സ്ത്രീത്വത്തെ അപമാനിച്ച പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയില്‍ പ്രതിഷേധിക്കുക: കെ ജി ഒ എ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 8, 2020

തിരുവനന്തപുരം> വാർത്താ സമ്മേളനത്തിൽ സ്ത്രീത്വത്തെ അപമാനിച്ച്‌ സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും  നിലപാട് തിരുത്തി ജനങ്ങളോട് മാപ്പ് പറയണമെന്നും  കെജിഒഎ സംസ്ഥാന വനിതാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അപമാന പരാമർശത്തിനെതിരെ  മുഴുവൻ ജീവനക്കാരും ശക്തമായ പ്രതിഷേധമുയർത്തണമെന്നും കോവിഡ് രോഗിയെ പീഡിപ്പിച്ച ജീവനക്കാരനെതിരെ സർക്കാർ ശക്തമായ  നടപടി സ്വീകരിക്കണമെന്നും കെജിഒഎ   ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top