09 December Friday

രാഹുൽഗാന്ധിയുമായി ശശി തരൂർ കൂടിക്കാഴ്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

പാലക്കാട് >  രാഹുൽഗാന്ധിയുമായി ശശി തരൂർ കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കുന്ന തരൂർ പാലക്കാട് പട്ടാമ്പിയിൽവെച്ചാണ് രാഹുലുമായി കൂടിക്കാഴ്ച നടത്തിയത്.

രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്ര പാലക്കാട് എത്തിയപ്പോഴായിരുന്നു ഇരുവരും ചർച്ച നടത്തിയത്.  നെഹ്റു കുടുംബത്തിന്റെ പിന്തുണയുണ്ടെന്നും  അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാൻ കൂടുതൽ പേർ വരട്ടെയെന്ന് തരൂർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top