30 November Monday

കൊറോണ: ഏപ്രിൽ 14 വരെയുള്ള അഭിമുഖങ്ങൾ പിഎസ്‌സി മാറ്റിവച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 16, 2020

തിരുവനന്തപുരം > കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 14 വരെ നിശ്ചയിച്ചിരുന്ന എല്ലാ ഇന്റർവ്യൂകളും മാറ്റിവച്ചതായി പിഎസ്‌സി അറിയിച്ചു. ഏപ്രിൽ മാസത്തെ ഇന്റർവ്യൂ പ്രോഗ്രാം പുതുക്കി പ്രസിദ്ധീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top