തിരുവനന്തപുരം> കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ആഗസ്റ്റ് ഒന്‍പതാം തീയതി നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവച്ചതായി പി എസ് സി കണ്ട്രോളര് ഓഫ് എക്സാമിനേഷന് പത്രക്കുറിപ്പില്‍ അറിയിച്ചു.കനത്ത മഴയെ തുടര്‍ന്നും ചില പരീക്ഷ കേന്ദ്രങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളായും പ്രഖ്യാപിച്ചതിനാലാണ് പരീക്ഷ മാറ്റിവച്ചത്.
30-8-2019 വെള്ളിയാഴ്ചയിലേയ്ക്ക് പരീക്ഷ മാറ്റിവച്ചതായും പിഎസ്സി അറിയിച്ചു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..