28 March Tuesday

നിക്ഷേപത്തട്ടിപ്പ്: പ്രവീൺ റാണ 27 വരെ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 13, 2023

തൃശൂർ> കോടികളുടെ നിക്ഷേപത്തട്ടിപ്പിൽ അറസ്റ്റിലായ സേഫ് ആൻഡ് സ്‌ട്രോങ് ചിട്ടിക്കമ്പനി ഉടമ പ്രവീൺ റാണയെ 27 വരെ റിമാൻഡ് ചെയ്‌തു. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് റാണയെ ഹാജരാക്കിയത്.

റാണയ്‌ക്കെതിരെ തൃശൂര്‍ ജില്ലയിലാകെ 36 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തൃശൂര്‍ സ്വദേശി ഹണി തോമസിന്റെ പരാതിയിലായിരുന്നു റാണയെ പൊലീസ് അറസ്റ്റ് ചെയ്തത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top