24 October Thursday

പിറവം സെന്റ് മേരീസ് പള്ളി: ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

കൊച്ചി> പിറവം സെന്റ് മേരീസ് പള്ളി (വലിയ പള്ളി) യില്‍ മതപരമായ ചടങ്ങുകള്‍ നടത്താന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് സംരക്ഷണം നല്‍കണമെന്ന് പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

പിറവം പള്ളിക്കേസില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ പൊലീസ് സംരക്ഷണം നല്‍കുന്നതടക്കം 18 വ്യവസ്ഥകള്‍ ശുപാര്‍ശ ചെയ്ത് പൊലീസ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഫാദര്‍ സ്‌കറിയ വട്ടക്കാട്ടില്‍, കെ പി ജോണ്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top