22 September Sunday

നരേന്ദ്രമോഡിക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

വെബ് ഡെസ്‌ക്‌Updated: Friday May 24, 2019

തിരുവനന്തപുരം> ലോക്‌സഭാ തെരഞ്ഞെടപ്പു വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും സഹപ്രവര്‍ത്തകരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു.

 സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും ഉത്തമതാല്പര്യത്തിനു വേണ്ടി അര്‍ത്ഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top