07 August Friday

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഇന്ന് സോഷ്യൽമീഡിയ ലൈവിലൂടെ

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020

തിരുവനന്തപുരം > കോവിഡ് അവലോകനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന വാർത്താസമ്മേളനം ഇന്ന് സോഷ്യൽ മീഡിയ ലൈവ് വഴി. തലസ്ഥാനത്തെ ട്രിപ്പിൾ ലോക്ഡൗണിന്റെ സാഹചര്യത്തിലാണ് തീരുമാനം. വൈകീട്ട് ആറുമണിക്ക് നടക്കുന്ന വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർക്ക് പ്രസ് സെക്രട്ടറിയുടെ വാട്‌സപ്പ് നമ്പരിലേക്ക് ചോദ്യങ്ങൾ നൽകാവുന്നതാണ്.


 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top