20 October Sunday

"ദീർഘകാല ഭരണ പരിചയമുള്ള ആരിഫ് മുഹമ്മദ് ഖാന്റെ സാന്നിധ്യം കേരളത്തിന്‌ സഹായകമാകും'; നിയുക്ത ഗവർണറെ സ്വാഗതംചെയ്‌ത്‌ മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2019

തിരുവനന്തപുരം > ദീർഘകാല പൊതുപ്രവർത്തന അനുഭവവും ഭരണ പരിചയവുമുള്ള ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന്റെ ഗവർണറായി എത്തുന്നത്‌ സംസ്ഥാനത്തിന്റെ പുരോഗതിക്ക് സഹായകമാകുമെന്ന് പ്രത്യാശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു. അദ്ദേഹത്തെ ഹൃദയപൂർവം കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

 


പ്രധാന വാർത്തകൾ
 Top