29 January Saturday

എം ജി സർവകലാശാല സെനറ്റ്‌ തെരഞ്ഞെടുപ്പ് ചോദ്യംചെയ്‌ത ഹർജി ഹൈക്കോടതി തള്ളി

വെബ് ഡെസ്‌ക്‌Updated: Friday Nov 19, 2021

കൊച്ചി > എം ജി സർവകലാശാലയിൽ സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഒറ്റ ബാലറ്റിൽ തന്നെ തെരഞ്ഞെടുപ്പ് നടത്താതിരുന്നത് നിയമ വിരുദ്ധമാണന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു കോട്ടയം ജില്ലാ പ്രസിഡന്റ്‌ ജോർജ് പയസും മറ്റും സമർപ്പിച്ച ഹർജിയാണ്
ജസ്റ്റീസ് അമിത് റാവൽ തള്ളിയത്. ഹർജിക്കാരന് തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യാൻ അവകാശമില്ലെന്ന്
കോടതി വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top