03 March Wednesday

കവി പ്രഭാവർമയുടെ അമ്മ പങ്കജാക്ഷി തമ്പുരാട്ടി നിര്യാതയായി

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021

തിരുവല്ല > കവിയും മുഖ്യമന്ത്രിയുടെ പ്രസ് അഡ്വൈസറുമായ പ്രഭാവർമയുടെ അമ്മ കടപ്ര തുളിശാല കോയിക്കൽ പങ്കജാക്ഷി തമ്പുരാട്ടി(96) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച പകൽ രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ടി കെ നാരായണൻ നമ്പൂതിരി(കണ്ണൂർ, ചെറുതാഴം തെക്കിനേടത്ത് കുടൽവള്ളിഇല്ലം) മറ്റുമക്കൾ: അമ്മിണി ആർ വർമ, ശ്യാമള തമ്പുരാട്ടി, പരേതനായ മധുസൂദനൻ തമ്പുരാൻ. മരുമക്കൾ: രമണി എം തമ്പുരാൻ, രാജരാജവർമ, കേരളവർമ, മനോരമ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top