12 December Thursday

പാലാരിവട്ടം പാലം അനുമതിയില്ലാതെ പൊളിക്കരുത്‌: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

കൊച്ചി> പാലാരിവട്ടം മേൽപ്പാലം കോടതിയുടെ അനുമതിയില്ലാതെ പൊളിക്കരുതെന്ന് ഹൈക്കോടതി. പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് ലോഡ് ടെസ്റ്റ് നടത്താൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് 15 ദിവസത്തിനകം സർക്കാർ അറിയിക്കണം.

പാലാരിവട്ടം പാലം പൊളിക്കരുതെന്ന ഹർജിയിലാണ്‌ കോടതിയുടെ ഇടക്കാല ഉത്തരവ്‌. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top