20 September Monday

നിയമപാഠന സാധ്യതകള്‍ അറിയാന്‍ ഓണ്‍ലൈന്‍ ബൂട്ട്ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 5, 2021

കൊച്ചി> ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഓഗസ്ത് 7,8, തീയതികളിലായി ഓണ്‍ലൈന്‍ ബൂട്ട്ക്യാമ്പ് സംഘടിപ്പിക്കുന്നു. നിയമ ബിരുദാനന്തരമുള്ള സാധ്യതകള്‍, നിയമ വിദ്യാഭ്യാസം, എന്‍ട്രന്‍സ് പരീക്ഷകള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും.

 ഇന്‍ഡിക് ലോ എന്ന നിയമ ബിരുദധാരികളുടെ സ്റ്റാര്‍ട്ടപ്പാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.കെഎസ്ഐഎന്‍സി എംഡി എന്‍  പ്രശാന്ത്, കോഴിക്കോട് ലോ കോളേജ് അസി.പ്രൊഫസര്‍ അനീസ് പി.കെ. എന്നിവര്‍ ചര്‍ച്ച നയിക്കും.

രജിസ്റ്റര്‍ ചെയ്യാന്‍ team.indiclaw.com/bootcamp സന്ദര്‍ശിക്കുക. അല്ലെങ്കില്‍ +918089720126 എന്ന നമ്പറില്‍ വാട്‌സാപ്പ് ചെയ്യുക.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top