23 September Wednesday

ഒരു കോവിഡ്‌ മരണം കൂടി , മരിച്ചത്‌ പന്നിയങ്കര സ്വദേശി

വെബ് ഡെസ്‌ക്‌Updated: Friday Jul 24, 2020


കോഴിക്കോട്‌>  കോഴിക്കോട്‌  കോവിഡ്‌ ബാധിച്ച്‌ ഒരാൾകൂടി മരിച്ചു. പന്നിയങ്കര സ്വദേശി മുഹമ്മദ്‌ കോയയാണ്‌ മരിച്ചത്‌.

ക്വാറൻറീനിൽ  കഴിയുന്നതിനിടെ ഇന്നലെയാണ്‌ മരിച്ചത്‌. കല്ലായിയിൽ കോവിഡ്‌ സ്‌ഥിരീകരിച്ച ഗർഭിണിയുടെ ബന്ധുവാണ്‌. ഇവരുടെ  നാല്‌ ബന്ധുക്കൾക്ക്‌ കൂടി കോവിഡ്‌ സ്‌ഥിരീകരിച്ചിട്ടുണ്ട്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top