29 January Saturday

കെഎസ്ടിഎ സമ്മേളനം;
 സംഘാടക സമിതി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021
കൽപ്പറ്റ
കെഎസ്ടിഎ  വൈത്തിരി ഉപജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം കർഷകസംഘം കൽപ്പറ്റ ഏരിയാ പ്രസിഡന്റ്‌  വി ഹാരീസ് ഉദ്ഘാടനം ചെയ്തു.  കൽപ്പറ്റ ജിവിഎച്ച്എസ്എസിൽ  ചേർന്ന യോഗത്തിൽ സിഐടിയു ഏരിയാ പ്രസിഡന്റ്‌  കെ എം താജുദ്ദീൻ  അധ്യക്ഷനായി. സിഐടിയു ഏരിയാ പ്രസിഡന്റ്‌ പി കെ  അബു, മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി ബീന, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി ജെ ബിനേഷ് , ജില്ലാ സെക്രട്ടറി വിൽസൺ തോമസ്, കെ അശോക് കുമാർ, പി ആർ ഗിരിനാഥൻ, പി പി അനിത എന്നിവർ  സംസാരിച്ചു.  ഉപജില്ലാ സെക്രട്ടറി എം പി അനൂപ് സ്വാഗതവും കൽപ്പറ്റ സൗത്ത് ബ്രാഞ്ച് സെക്രട്ടറി കെ ടി അബ്ദുൾ ബാസിത് നന്ദിയും പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികൾ: വി ഹാരിസ്  ( ചെയർമാൻ ) , കെ ടി അബ്ദുൾ ബാസിത്  ( കൺവീനർ ),   
 എം മധു, എം സെയ്ദ്, കെ സുഗതൻ  ( രക്ഷാധികാരികൾ) .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top