27 October Wednesday

ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ കുഴിച്ചുമൂടിയ 2 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021
ഗൂഡല്ലൂർ
കോത്തഗിരി കൊങ്കരയിൽ  കൃഷിസ്ഥലങ്ങളിൽ ഇറങ്ങി ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ കുഴിച്ചുമൂടിയ കേസിൽ രണ്ട്‌ പേർ അറസ്‌റ്റിൽ. കോത്തഗിരി സ്വദേശികളായ ഈശ്വരൻ (40) രാജ് (27)  എന്നിവരാണ്‌ വനംവകുപ്പിന്റെ പിടിയിലായത്‌. ചോദ്യംചെയ്യലിൽ പ്രതികൾ ആനയെ കൊന്നതും കുഴിച്ചിട്ടുതും സമ്മതിച്ചു. വനംവകുപ്പ്‌ ഉദ്യോഗസ്ഥർ  കാട്ടാനയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. പ്രതികളെ  കോത്തഗിരി കോടതി റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top