25 May Wednesday

പുസ്‌തകങ്ങൾ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022




കൽപ്പറ്റ
പ്രീത പ്രിയദർശിനിയുടെ രണ്ട് പുസ്തകങ്ങൾ   കോളേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ  പ്രകാശിപ്പിച്ചു.  ‘ആത്മഹർഷങ്ങളുടെ കാവേരി ’ എന്ന ഓർമയുടെ പുസ്തകം ഡോ.  സോമൻ കടലൂർ കോഴിക്കോട് എയർപോർട്ട്‌ ജോയിന്റ്‌ ജനറൽ മാനേജർ ഒ വി  മാർക്സിന് നൽകി പ്രകാശിപ്പിച്ചു.  ‘കടും നിറമുള്ള പകലുകൾ’  എന്ന ഹൈക്കുകളുടെ പുസ്തകം കവി സുകുമാരൻ ചാലിഗദ്ദ  ഡോ. ബാവ കെ പാലുകുന്നിനും നൽകി പ്രകാശിപ്പിച്ചു.  പ്രശസ്ത മോഹന വീണാ വാദകനായ പോളി വർഗീസ്‌ പങ്കെടുത്തു.  എഴുത്തുകാരി നവീന,  വൈസ് പ്രിൻസിപ്പൽ  അഫ്സ എന്നിവർ സംസാരിച്ചു. അധ്യാപിക സ്വർഗിനി സ്വാഗതവും   പ്രീത ജെ പ്രിയദർശിനി നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top