20 October Wednesday

പൊതിച്ചോർ വിതരണം 
50–-ാം ദിനത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021

ഒ ആർ കേളു എംഎൽഎ പൊതിച്ചോർ വിതരണം ചെയ്യുന്നു

മാനന്തവാടി
ജില്ലാ ആശുപത്രിയിലെ കോവിഡ്‌ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും  ഡിവൈഎഫ്ഐ നൽകുന്ന രാത്രികാല  പൊതിച്ചോർ വിരണം അമ്പതാം ദിനത്തിൽ. അമ്പതാം ദിനത്തിൽ  ഒ ആർ കേളു എംഎൽഎ പൊതിച്ചോർ വിതരണം ചെയ്‌തു.  ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് സെക്രട്ടറി കെ ആർ  ജിതിൻ,  പനമരം ബ്ലോക്ക് സെക്രട്ടറി മുഹമ്മദാലി, സിപിഐ എം ലോക്കൽ സെക്രട്ടറി കെ ടി വിനു, അഖിൽ, അജിത് വർഗീസ്, എ കെ റൈഷാദ്, ജോയൽ, സിനാൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top