22 October Tuesday

സിഐടിയു ഏരിയാ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019
മാനന്തവാടി
സിഐടിയു മാനന്തവാടി ഏരിയാ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം സിപിഐ എം ഏരിയ സെക്രട്ടറി  കെ എം വർക്കി  ഉദ്‌ഘാടനം ചെയ്തു. ടി കെ പുഷ്പൻ അധ്യക്ഷനായി. എം രജിഷ്, മുഹമ്മദാലി, രമാദേവി , പി ജി ഭാസ്കരൻ, മുഹമ്മദ് ആസിഫ്, കെ ടി വിനു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ എം വർക്കി(ചെയർമാൻ), ബാബു ഷജിൽ കുമാർ(കൺവീനർ), ടി കെ പുഷ്‌പൻ(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top