28 October Thursday

വർഗീസ്‌ വൈദ്യർ അനുസ്‌മരണം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021
ബത്തേരി
  സിപിഐ എം നേതാവും മുൻ ബത്തേരി എംഎൽഎയുമായ പി വി വർഗീസ്‌ വൈദ്യരുടെ ഒമ്പതാം ചരമവാർഷികം ബുധനാഴ്‌ച സമുചിതമായി ആചരിക്കും. രാത്രി ഏഴിന്‌ സിപിഐ എം ബത്തേരി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്ന അനുസ്‌മരണ യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി മുഖ്യപ്രഭാഷണം നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top