22 September Tuesday

പൊലീസ‌് സ‌്റ്റേഷനിൽ ഓട്ടോമാറ്റിക‌് സാനിറ്റൈസർ ഡിസ‌്പെൻസർ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020

ബത്തേരി പൊലീസ‌് സ‌്റ്റേഷനിൽ റോട്ടറി ക്ലബ‌് ഏർപ്പെടുത്തിയ ഓട്ടോമാറ്റിക‌് സാനിറ്റൈസർ ഡിസ‌്പെൻസർ എസ‌്ഐ സണ്ണി തോമസ‌് ഉദ‌്ഘാടനം ചെയ്യുന്നു

ബത്തേരി
റോട്ടറി ക്ലബ‌് ബത്തേരി പൊലീസ‌് സ‌്റ്റേഷനിൽ ഏർപ്പെടുത്തിയ ഓട്ടോമാറ്റിക‌് സാനിറ്റൈസർ ഡിസ‌്പെൻസർ എസ‌്ഐ സണ്ണി തോമസ‌് ഉദ‌്ഘാടനം ചെയ‌്തു. ഇ വി വിനയൻ അധ്യക്ഷനായി. സണ്ണി ജോസഫ‌്, ഇ പി മോഹൻദാസ‌്, വി വി സണ്ണി, കെ അനൂപ‌്കുമാർ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top