24 June Monday

എൽഡിഎഫ‌് ജാഥ: സ്വാഗതസംഘം രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019
കൽപ്പറ്റ
'മോദിയെ പുറത്താക്കൂരാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ ജില്ലയിൽ പര്യടനം നടത്തുന്ന കാനം രാജേന്ദ്രൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥക്ക് 20ന് കൽപ്പറ്റയിൽ  സ്വീകരണം നൽകുന്നതിന്  സ്വാഗതസംഘം രൂപീകരിച്ചു. സി കെ ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അമ്പി ചിറയിൽ, എം മധു, സി എം ശിവരാമൻ, മുഹമ്മദ് പഞ്ചാര എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ: അമ്പി ചിറയിൽ(ചെയർമാൻ) എം വേലായുധൻ, എം സെയ്ദ്, യൂസഫ്, എൻ ഒ ദേവസ്യ, ശ്രീധരൻ, അശോകൻ, മുഹമ്മദ് പഞ്ചാര, കെ എം ജോസഫ് (വൈസ് ചെയർമാൻമാർ). എം മധു (കൺവീനർ) സി എച്ച്  മമ്മി, കെ സുഗതൻ, വി ഉഷാകുമാരി, ഡി രാജൻ, ബാബു, സനിതാ ജഗദീഷ്, മഹിത മൂർത്തി (ജോയിന്റ് കൺവീനർമാർ).  വി പി ശങ്കരൻ നമ്പ്യാർ(ട്രഷറർ).
പ്രധാന വാർത്തകൾ
 Top