22 June Tuesday

നിരീക്ഷണത്തില്‍ 
പോകണം

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021
കൽപ്പറ്റ
കോവിഡ് രോഗബാധിതരുമായി സമ്പർക്കത്തിലായവർ നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. മീനങ്ങാടി ഗോൾഡൻ ഫുഡ്‌സിൽ ഏഴുവരെ ജോലി ചെയ്ത ജീവനക്കാരൻ, മരക്കടവ് സ്വര സ്‌റ്റോറിൽ ജോലി ചെയ്തയാൾ, കനറാ ബാങ്ക് തരുവണ ബ്രാഞ്ചിൽ അഞ്ചുവരെ ജോലി ചെയ്തയാൾ,  ബത്തേരിയിലെ ആഗിൻ അഗ്രോ ഫുഡ് മാനുഫാക്ചറിങ് കമ്പനിയിൽ എട്ടുവരെ ജോലി ചെയ്ത ജീവനക്കാരൻ, പനമരം ഫേസ് ലുക്ക് ടെക്‌സ്‌റ്റയിൽസിൽ അഞ്ചുവരെ ജോലി ചെയ്‌തയാൾക്കും കോവിഡ് സ്ഥിരീകരിച്ചു. 
മൂപ്പൈനാട് പുല്ലുകുന്ന് കോളനിയിൽ പോസിറ്റീവായ വ്യക്തിക്ക് കോളനിയിൽ സമ്പർക്കമുണ്ട്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top