18 June Friday

എൻജിഒ 
യൂണിയൻ 
ഹെൽപ്പ് ഡെസ്ക്

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021

 

കൽപ്പറ്റ
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം  ഭീതി പരത്തുന്ന സാഹചര്യത്തിൽ 24 മണിക്കൂറും ജോലി ചെയ്യുന്ന ആരോഗ്യ മേഖലയിലെ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാർക്കും സഹായത്തിനായി എൻജിഒ യൂണിയൻ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ജീവനക്കാർക്ക്‌ 
സേവനങ്ങൾക്കായി വിളിക്കാവുന്നതാണ്‌. 
ഫോൺ: കൽപ്പറ്റ ഏരിയ–- കെ എം നവാസ് 9995514414, മാനന്തവാടി ഏരിയ–-മധുസൂദനൻ 9495893016, ബത്തേരി ഏരിയ–- കെ എം റോയ് 9605211140, കൽപ്പറ്റ സിവിൽ സ്റ്റേഷൻ–- ആന്റണി ജോസഫ് 9895577928
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top