09 August Tuesday

വർക്കേഴ്സ് അസോസിയേഷൻ 
ഡിവിഷൻ കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022
മാനന്തവാടി-
കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) മാനന്തവാടി ഡിവിഷൻ കൺവൻഷൻ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബേബി ജോസഫ് ഉദ്ഘാടനംചെയ്തു.  എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ  വിദ്യാർഥികളെ  ചടങ്ങിൽ  
അനുമോദിച്ചു.  അബ്ദുൾ ഖാദർ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി കെ പി ദിലീപ്, എൻ ആർ ജിജീഷ്, എം പി കുര്യാക്കോസ്, പ്രദീപൻ, വി ജെ തോമസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top