24 February Sunday

മതിലകത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ ഒരു ലക്ഷം

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018
മതിലകം 
മതിലകം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ സമാഹരിച്ച 1,05,110 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.  മതിലകം  പഞ്ചായത്ത് പ്രസിഡന്റ‌്  ഇ ജി സുരേന്ദ്രൻ പണം ഏറ്റുവാങ്ങി. ഒമ്പതു വാർഡുകളിൽ നിന്നാണ് തൊഴിലുറപ്പ് തൊഴിലാളികൾ  തുക സമാഹരിച്ചത്. പ്രളയ ബാധിത വാർഡുകളെ ഒഴിവാക്കി.
പ്രധാന വാർത്തകൾ
 Top