29 October Thursday
റീജണൽ ഓഫീ-സു-കൾക്ക്- മുന്നിൽ സത്യ-ഗ്ര-ഹം

കൺസ്യൂ-മർഫെ-ഡ്‌ തൊഴിലാളികൾ പണിമുടക്കിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020

 

 
തൃശൂർ
വിവി-ധ- ആവ-ശ്യ-ങ്ങളുന്ന-യി-ച്ച്‌- കൺസ്യൂ-മർഫെ-ഡിലെ തൊഴിലാളികൾ സംയുക്ത സമ-ര-സ-മിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല പണിമുടക്കിലേക്ക്‌. സസ്-പെൻഡ്‌- ചെയ്-ത ട്രേഡ്- യൂണി-യൻ നേതാ-ക്കളെ ഉടൻ തിരി-ച്ചെ-ടു-ക്കുക, പ്രമോ-ഷൻ, മെഡി-ക്കൽ ഇൻഷു-റൻസ്- പരി-രക്ഷ, ക്ഷേമ-നി-ധി, പെൻഷൻപ-ദ്ധ-തി തുട-ങ്ങി-യവ ഉടൻ നട-പ്പാക്കുക എന്നീ ആവശ്യങ്ങളാണുന്നയിക്കുന്നത്‌. സിഐ-ടി-യു, ഐഎൻടി-യുസി, എച്ച്--എം-എ-സ്-, സിഎൻ-എംഇ തുട-ങ്ങിയ സംഘ-ട-ന-ക-ളാണ്‌ പണി-മു-ട-ക്കുന്നത്‌‌. 
പണി-മു-ട-ക്കിന് മുന്നോ-ടി-യായി സംസ്ഥാ-നത്തെ മുഴു-വൻ റീജണൽ ഓഫീ-സു-കൾക്ക്- മുന്നിലും സംയുക്ത സമ-ര-സ-മി-തി-യുടെ നേതൃ-ത്വ-ത്തിൽ സത്യ-ഗ്ര-ഹം നട-ത്തി. തൃശൂർ റീജണൽ ഓഫീ-സിനു മുന്നിൽ പി -എ മാധ-വൻ ഉദ്-ഘാടനം ചെയ്-തു. വി രജിത്ത്- അധ്യ-ക്ഷ-നായി. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം കെ വി ഹരി-ദാസ്-, വിവിധ ട്രേഡ്-യൂണി-യൻ നേതാ-ക്ക-ളായ കെ അനു-മോ-ദ്-, സി എ-ഫ്- സജീവ്-, പി -വി വിന-യൻ, വി -ആർ പ്രമോദ്-, സി ഒ ഔസേ-പ്പ്-, സി എ ലിനു എന്നി-വർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top