26 May Thursday

കേരള പ്രീമിയർ ലീഗ് വനിതാ ഫുട്ബോൾ സമാപനം

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022
തൃശൂർ
കേരള പ്രീമിയർ ലീഗ് വനിതാ ഫുട്ബോൾ ലീഗിന്റെ സമാപനം തിങ്കളാഴ്ച രാത്രി എട്ടിന്‌ തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും. കേരള ഫുട്ബോൾ അസോസിയേഷനും തൃശൂർ ജില്ലാ ഫുട്ബോൾ അസോസിയേഷനും ചേർന്ന്‌ തൃശൂർ കോർപറേഷന്റെ സഹകരണത്തോടെയാണ്‌ ഫുട്ബോൾ ലീഗ്‌ സംഘടിപ്പിക്കുന്നത്.  മന്ത്രി ആർ ബിന്ദു സമ്മാനദാനം നിർവഹിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top