12 December Thursday

എംപിയു-ടെ പൊല്ലാപ്പ്‌ ജാള്യം മറയ്‌ക്കാൻ: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2019
തൃ-ശൂർ-
അ-മൃ-ത്-- ന-ട-ത്തി-പ്പ്-- സം-ബ-ന്ധി-ച്ച്-- കേ-ന്ദ്ര- വി-ജി-ല-ൻസ്-- അ-ന്വേ-ഷ-ണം- വേ-ണ-മെ-ന്ന- ടി- എൻ- പ്രതാ-പൻ- എംപിയു-ടെ- ആ-വ-ശ്യം- രാ-ഷ്--ട്രീ-യ- പ്രേ-രി-തമാ-ണെന്ന്- സി-പി-ഐ എം- ജി-ല്ലാ- സെക്രട്ടറി- എം- എം- വർ-ഗീ-സ്- പ്രസ്‌താവനയിൽ പറഞ്ഞു. 50 ശ-ത-മാ-നം- കേ-ന്ദ്രം,- 30 ശ-ത-മാ-നം- സം-സ്ഥാ-നം,- 20ശ-ത-മാ-നം- കോർ-പ-റേ-ഷ-ൻ എ-ന്നി-ങ്ങ-നെ- ചെലവ്‌ വ-ഹി-ക്കു-ന്ന- പ-ദ്ധ-തി- നിർ-വ-ഹ-ണ-ത്തിൽ സം-സ്ഥാ-ന-ത്ത്-- ഒ-ന്നാം-സ്ഥാ-നത്താ-ണ്- തൃ-ശൂ-ർ.-
പദ്ധതി പൂർ-ത്തീ-ക-ര-ണ-ത്തിൽ- 47 ശ-ത-മാ-ന-വും പ-ണം- ചെ-ല-വ-ഴി-ക്കു-ന്നതിൽ 50 ശ-ത-മാ-ന-വും- നേ-ട്ടം- തൃ-ശൂർ- കൈ-വ-രി-ച്ചു.- പദ്ധതി നടത്തി-പ്പിൽ-  കോൺഗ്രസ്‌- ഭ-രി-ക്കു-ന്ന- കൊ-ച്ചി- കോർ-പ-റേ-ഷനാ-ണ്- - പി-ന്നിൽ-.- - തി-രു-വ-ന-ന്ത-പു-ര-ത്ത്-- ചീ-ഫ്-- സെ-ക്ര-ട്ട-റി-യും- കേ-ന്ദ്ര- ഉ-ദ്യോ-ഗ-സ്ഥ-രും- ഉൾ-പ്പെ-ടെ- ഉന്നതതല ക-മ്മി-റ്റി- അ-വ-ലോ-ക-നം- ചെ-യ്യു-ന്ന- - പ-ദ്ധ-തി- പ-രി-ശോ-ധ-ന-യി-ല്ലെ-ന്ന്- എംപി പറയു-ന്നത്-- തെറ്റിദ്ധരി-പ്പി-ക്കലാ-ണ്.- -
 പ-ദ്ധ-തി- പ-രി-ശോ-ധി-ക്കാ-ൻ എംപി പ-ങ്കെ-ടു-ക്കു-ന്ന- കൗ-ൺ-സിൽ-  വി-ളി-ക്കാ-ൻ,- ഇ-ല്ലാ-ത്ത- അ-ധി-കാ-രം- ഉ-പ-യോ-ഗി-ച്ച്-- - ആ-വ-ശ്യ-പ്പെ-ട്ടാൽ അനുസരിക്കാൻ - മേ-യർ- ബാധ്യസ്ഥയല്ല. - ഒക്ടോ-ബർ- 22,- 28 തീ-യ-തി-ക-ളിൽ വിളിച്ച- യോ-ഗത്തിൽ നിന്ന്‌-- എം-പി- വിട്ടുനിന്നു. - നവം-ബർ- ഒമ്പതിന്- വ-കു-പ്പു-മ-ന്ത്രി- പ-ങ്കെ-ടു-ത്ത്-- തൃ-ശൂ-രിൽ- - അ-വ-ലോ-ക-നവും നടന്നു. - 18ന്- ചേർ-ന്ന കൗ-ൺ-സിലി-ൽ- പ്ര-ത്യേ-ക- അ-ജ-ൻഡ-- ചർ-ച്ച- ചെ-യ്--താണ്‌-- അം-ഗീ-ക-രി-ച്ച-ത്-.-
കേ-ന്ദ്ര- അ-വ-ലോ-ക-ന-ങ്ങ-ളിൽ- കു-റ്റ-മ-റ്റ-തെ-ന്ന്- ക-ണ്ട- പ-ദ്ധ-തിക്കെതിരെയുള്ള പ്രതാപന്റെ വ്യാജപ്രചാരണം - - കേ-ന്ദ്രം ഭരിക്കുന്ന - ബി-ജെ-പി-  പ്രീണനത്തിനാണെന്ന യാഥാർഥ്യം മനസ്സിലാക്കി - തൃ-ശൂർ പൗരാവലി പ്രതികരിക്കണമെന്നും  പ്രസ്‌താവനയിൽ  അ-ഭ്യർ-ഥി-ച്ചു-.-
പ്രധാന വാർത്തകൾ
 Top