26 October Monday

ജയരാജ് പോറ്റിയെ അഭിനന്ദിച്ച്‌ എം എം വർഗീസ്

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020

നിയുക്ത ശബരിമല മേൽശാന്തി ജയരാജ് പോറ്റിയെ അഭിനന്ദിക്കാൻ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് വീട്ടിലെത്തിയപ്പോൾ

   
മാള
നിയുക്ത ശബരിമല മേൽശാന്തി വി കെ ജയരാജ് പോറ്റിയുടെ വീട്ടിൽ അഭിനന്ദനങ്ങളുമായി സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്  എത്തി. പൂപ്പത്തി വരിക്കാട്ടു മഠത്തിൽ ചെന്നാണ് അനുമോദി ച്ചത്.  
ജീവിതാഭിലാഷം സാക്ഷാൽക്കരിച്ചതിലുള്ള സന്തോഷം ജയരാജ് പോറ്റി പ്രകടിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഡേവിസും ഒപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top