02 December Friday
ബാലസംഘം സംസ്ഥാന സമ്മേളനം

ലോഗോ പ്രകാശനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022
തൃശൂർ 
ഒക്ടോബർ 4, 5, 6 തീയതികളിൽ തൃശൂരിൽ നടക്കുന്ന ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം തിങ്കൾ പകൽ 2.30ന്‌ സിപിഎ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിർവഹിക്കും. സ്വാഗതസംഘം ചെയർമാൻ എം എം വർഗീസ്, കൺവീനർ പി കെ ഡേവിസ്, ട്രഷറർ എം കെ കണ്ണൻ, ബാലസംഘം സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത്, പ്രസിഡന്റ്‌ ശിൽപ്പ കോടോം എന്നിവർ പങ്കെടുക്കും. കണ്ണൂർ പാപ്പിനിശേരി സ്വദേശി രാജേഷ് പൂഞ്ഞത്താണ് ലോഗോ ഡിസൈൻ ചെയ്തത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top