13 December Friday
8 പേർ മെഗാ-ഫൈനലി-ലേക്ക്--

കലാ-നിറവിൽ അക്ഷരസന്ധ്യ-കലാ-നിറവിൽ അക്ഷരസന്ധ്യ-

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019
തൃ-ശൂർ-
കലയു-ടെയും- സം-ഗീ-തത്തി-ന്റെയും- നൃ-ത്തച്ചു-വടു-കളു-ടെയും- വർ-ണരാ-ജി-- വി-ടർ-ത്തി- "അക്ഷരസന്ധ്യ'- അവി-സ്--മരണീ-യം.-  ദേശാഭി-മാ-നി- അക്ഷരമു-റ്റം- ജി-ല്ലാ-തല അറി-വു-ത്സവത്തി-ന്റെ സമ്മാ-നദാ-ന ച്ചടങ്ങ്-- - ഹൃ-ദ്യ-ാ-നു-ഭവമാ-യി.-  
ജനപ്രതി-നിധി-കളും- സാ-മൂ-ഹി-ക,- സാം-സ്--കാ-രി-ക പ്രവർ-ത്തകരം-- - സം-ഗമി-ച്ച അക്ഷരസന്ധ്യ- ഉള്ളടക്കംകൊ-ണ്ടും- അവതരണം-കൊ-ണ്ടും- അർഥപൂർ-ണമാ-യി.- 
നാ-ലു- വി-ഭാ-ഗങ്ങളി-ൽ- ഒന്നു- മു-തൽ- നാ-ലു-വരെ സ്ഥാ-നം- നേടി-യ 16 പേർ- സമ്മാ-നം- ഏറ്റു-വാ-ങ്ങി--.- - - എൽ-പി,- യു-പി,- ഹൈസ്--കൂൾ,- ഹയർ- സെക്കൻ-ഡറി- വി-ഭാ-ഗങ്ങളി-ൽ ഒന്നും- രണ്ടും- സ്ഥാ-നം- നേടി-യ എട്ടു-പേർ- 24ന്- പാ-ലക്കാ-ട്-- നടക്കു-ന്ന അക്ഷരമു-റ്റം-  മെഗാ-ഫൈനലിൽ മത്സരിക്കും.- 
നന്ദനം- ഓ-ഡി-റ്റോ-റി-യത്തിൽ- നടന്ന അക്ഷരസന്ധ്യ- എഴുത്തുകാരൻ - സി- രാ-ധാ-കൃ-ഷ്--ണൻ- ഉദ്--ഘാ-ടനം- ചെയ്--തു.-  മന്ത്രി- എ സി- മൊ-യ്--തീൻ- സമ്മാ-നം- നൽ-കി-.- സം-ഘാ-ടകസമി-തി- ചെയർ-മാൻ- യു- പി ജോ-സഫ്-- അധ്യ-ക്ഷനായി.-  സി-പി-ഐ എം- ജി-ല്ലാ- സെക്രട്ടറി- എം- എം- വർ-ഗീ-സ്-,- മേയർ- അജി-ത വി-ജയൻ,- കെഎസ്--ടി-എ സം-സ്ഥാ-ന എക്--സി-.-- അം-ഗം- ജയിം-സ്-- പോൾ എന്നി-വർ- സം-സാ-രി-ച്ചു.-   ഐസി-എൽ- ഫി-ൻ-കോ-പ്-- സി-ഇഒ ഉമാ-ദേവി-- അനിൽ-കു-മാർ,- അവൈറ്റി-സ്--  സ്--പെഷ്യാ-ലി-റ്റി- ഹോ-സ്--പി-റ്റൽ- സി-ഇഒ പി- മോ-ഹനകൃ-ഷ്--ണൻ,- ന്യൂ-ക്ലി-യസ്-- സയൻ-സ്-- സെന്റർ-  സി-ഇഒ ഇ ഷാ-ജി,- ഇന്ത്യൻ- കോ-‐ഓ-പ്പറേറ്റീ-വ്-- ക്രെഡി-റ്റ്- സൊ-സൈറ്റി-  എം-ഡി- സോ-ജൻ- അവറാ-ച്ചൻ എന്നി-വർ-ക്ക്‌- ഉപഹാ-രം നൽ-കി.-   തി-രു-വമ്പാ-ടി- ദേവസ്വം- സെക്രട്ടറി- പ്രൊ-ഫ.- എം- മാ-ധവൻ-കു-ട്ടി,- ദേശാ-ഭി-മാ-നി- യൂ-ണി-റ്റ്- മാ-നേജർ- ഐ പി- ഷൈൻ,- സീ-നി-യർ- ന്യൂ-സ്-- എഡി-റ്റർ- എൻ- മധു,- ഡെപ്യൂ-ട്ടി- മാ-നേജർ- കെ എസ്-- ഗി-രി-ജ എന്നി-വരും- പങ്കെടുത്തു.- ജനറൽ- കൺ-വീ-നർ- ടോം- പനയ്‌ക്കൽ- സ്വാ-ഗതവും- കെ പ്രഭാ-ത്-- നന്ദി-യും- പറഞ്ഞു.- 
രഞ്--ജി-ന ജോ-സ്- നയി-ച്ച സംഗീ-താ-വി-ഷ്--കാ-രം,- ഷം-ന കാ-സിമി-ന്റെ നേതൃ-ത്വ-ത്തിൽ- നൃ-ത്തം,- കലാ-ഭവൻ- സലീ-ം- നയി-ച്ച  മി-മി-ക്--സ്-- തു-ടങ്ങി-യവ അരങ്ങേറി.  -  അക്ഷരമു-റ്റം ഒമ്പതാം-- വാർ-ഷി-കമാ-ണി-ത്-.- അക്ഷരമു-റ്റം- അം-ബാ-സഡർ- നടൻ- മോ-ഹൻലാ-ലാണ്.- പ്രധാ-ന സ്--പോൺ-സർ- ഒഡീ-സി-യ.
പ്രധാന വാർത്തകൾ
 Top