13 December Friday

പിഎസ്‌സി: സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019
തൃശൂർ
ജില്ലയിൽ എക്‌സൈസ് വകുപ്പിലെ ഡ്രൈവർ തസ്തികയുടെ (കാറ്റഗറി നമ്പർ 659/17) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ശാരീരിക അളവെടുപ്പും പ്രായോഗിക പരീക്ഷയും വിജയകരമായി പൂർത്തിയാക്കുന്നവരുടെ സർട്ടിഫിക്കറ്റ് പരിശോധന   19ന‌് രാവിലെ പത്തിന്  ജില്ലാ പിഎസ്‌സി ഓഫീസിൽ നടത്തും. അറിയിപ്പ് ഉദ്യോഗാർഥികൾക്ക് എസ്എംഎസ്, പ്രൊഫൈൽ സന്ദേശം എന്നിവ മുഖേന നൽകിയിട്ടുണ്ട്.  ലഭിക്കാത്തവർ ജില്ലാ പിഎസ്‌സി ഓഫീസുമായി ബന്ധപ്പെടണം. 
ആവശ്യമായ രേഖകൾ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്ത് വെരിഫിക്കേഷന് എത്തണം. വിശദവിവരങ്ങൾ പ്രൊഫൈലിൽ ലഭിക്കും.
പ്രധാന വാർത്തകൾ
 Top