17 November Sunday
കെയർ ഹോം

സർ-ക്കാർ- കൈത്താങ്ങിൽ-- 62 വീ-ടുകൂ-ടി

സ്വന്തം ലേഖകന്‍Updated: Sunday Jun 16, 2019

കെയർ ഹോം പദ്ധതി പ്രകാരം നിർമിച്ച വീടിന്റെ താക്കോൽ ചാ-ലക്കു-ടി-യിൽ- നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനിൽനിന്ന്‌ ഏറ്റുവാങ്ങിയ പന്നിപ്പാടത്ത്‌ മാതുവിന്റെ ആഹ്ലാദം

 
ചാ-ലക്കു-ടി-
മഹാ-പ്രളയത്താൽ- ചാ-ലക്കു-ടി--പ്പു-ഴ കവി-ഞ്ഞൊ-ഴു-കി-യെത്തി-യ മലവെള്ളപ്പാ-ച്ചി-ലിൽ- വീ-ട്-- തകർ-ന്നു-വീ-ണപ്പോൾ- ഇവരു-ടെ -മനസ്സും- തകർ-ന്നു-പോ-യിരു-ന്നു-.- എല്ലാം അവസാനിച്ചുവെന്ന‌് കരുതിയ നി-മി-ഷങ്ങൾ.- പക്ഷേ, തകർ-ന്നടി-ഞ്ഞയി-ടങ്ങളിൽ ഇടതു-പക്ഷ സർ-ക്കാരി-ന്റെ കൈത്താ-ങ്ങിൽ പു-ത്തൻ- വീ-ടു-കൾ- വീ-ണ്ടും- ഉയർ-ന്നു. സ-ഹ-ക-ര-ണ- വ-കു-പ്പി-ന്റെ- നേ-തൃ-ത്വ-ത്തിൽ ചാ-ലക്കു-ടി-യിൽ- മാ-ത്രം- 62 വീ-ടു-കളു-ടെ നിർമാ-ണം പൂർ-ത്തി-യാ-യി. വീ-ടു-കളു-ടെ താ-ക്കോൽ-ദാ-നം- മന്ത്രി- കടകം-പള്ളി- സു-രേന്ദ്രൻ നിർ-വഹി-ച്ചു.-
ജി-ല്ലയിൽ- 500 വീ-ടു-ക-ളാ-ണ്--  സ-ഹ-ക-ര-ണ- വ-കു-പ്പി-ന്റെ- നേ-തൃ-ത്വ-ത്തിൽ പു-നർ-നിർമി-ച്ചു- നൽ-കു-ന്നത്-.- 338 വീ-ടു-ക-ളു-ടെ- നിർ-മാ-ണം- പൂർ-ത്തീ-ക-രി-ച്ച്-- താ-ക്കോൽ- കൈ-മാ-റി.- 62 വീ-ടു-ക-ളു-ടെ- കൈ-മാ-റ്റമാ-ണ്- ശ-നി-യാ-ഴ്--ച- ചാ-ലക്കു-ടി-യിൽ- ന-ട-ന്നത്--.- 51 വീ-ടു-ക-ളു-ടെ- നിർ-മാ-ണം- അ-വ-സാ-ന-ഘ-ട്ട-ത്തി-ലാ-ണ്.- ബാ-ക്കി- 42 വീ-ടു-ക-ളു-ടെ- നിർ-മാ-ണ-വും- ദ്രു-ത-ഗ-തി-യിൽ- പു-രോ-ഗമി--ക്കു-ക-യാ-ണ്.- ജൂ-ലൈ-- 31ന-കം- ജി-ല്ല-യി-ലെ- 500 വീ-ടു-ക-ളു-ടെ-യും- നിർ-മാ-ണം- പൂർ-ത്തീ-ക-രി-ക്കും. സഹകരണ സ്ഥാ-പനങ്ങൾ- വഴി 500 ചതുരശ്ര അടിയുള്ള അഞ്ചു-ലക്ഷം-രൂ-പയു-ടെ വീ-ടാണ‌് നിർ-മി-ച്ചുനൽ-കുന്നത‌്. പദ്ധതി-പ്രകാ-രം- വീ-ടി-ന്റെ വി-സ്--തൃ-തി- ആവശ്യ-മെങ്കിൽ- വീ-ട്ടു-കാർ-ക്ക്-- വർ-ധി-പ്പി-ക്കാം.- കൂ-ടു-തൽവരുന്ന തുക വീ-ട്ടു-കാർ- വഹി-ക്കണമെന്നു-മാ-ത്രം.- വീ-ടു- നിർ-മാ-ണത്തി-നാ-യി- ജനകീ-യ കമ്മി-റ്റി- രൂ-പീ-കരി-ച്ചാ-ണ്- നിർ-മാ-ണം.- സഹകരണസം-ഘം- പ്രസി-ഡന്റ്-,- വി-ല്ലേജ്-- ഓ-ഫീ-സർ,- വാർ-ഡ്-- മെമ്പർ-,- വീ-ട്ടു-കാർ- എന്നിവരടങ്ങു-ന്ന കമ്മി-റ്റി-യു-ടെ നേതൃ-ത്വ-ത്തി-ലാ-ണ്- നിർ-മാ-ണം.- ഓ-രോ- നിർ-മാ-ണഘട്ടവും- ഈ- കമ്മി-റ്റി- വി-ലയി-രു-ത്തും.- 
പ്രളയത്തിൽ- ജി-ല്ലയിൽ- 4018 വീ-ടു-ക-ളാ-ണ്- പൂർ-ണ-മാ-യും- ത-കർ-ന്ന-ത്-.- കെ-യർ-ഹോം- പ-ദ്ധ-തി-ക്കു പുറമെ വി-വി-ധ സന്നദ്ധ സംഘ-ട-ന-കൾ മുഖേ-നയും വീ-ട്-- നിർ-മി-ച്ചുനൽ-കി.- കൂടാതെ സ്വ-മേ-ധ-യാ- വീ-ട്-- പ-ണി-യു-ന്ന-തി-നാ-യി- സമ്മ-ത-പത്രം നൽകിയവർ-ക്ക്-- റവന്യൂ-വകു-പ്പു-വഴി- നാ-ലു-ല-ക്ഷം- രൂ-പ- ഘ-ട്ടം-ഘ-ട്ട-മാ-യി- അ-നു-വ-ദി-ച്ചി-ട്ടുമു-ണ്ട്-.-
യോഗത്തിൽ ബി- ഡി- ദേ-വ-സി- എം-എൽ-എ- അ-ധ്യ-ക്ഷ-നാ-യി.- നി-യു-ക്ത- എം-പി- ബെ-ന്നി- ബഹന്നാ-ൻ,- ജി-ല്ലാ- പ-ഞ്ചാ-യ-ത്ത്-- പ്ര-സി-ഡ-ന്റ്-- മേ-രി- തോ-മ-സ്-- എ-ന്നി-വർ- മു-ഖ്യാ-തി-ഥി-ക-ളാ-യി. ചാ-ല-ക്കു-ടി- ന-ഗ-ര-സ-ഭാ- ചെ-യർ-പേ-ഴ്--സ-ൺ- ജ-യ-ന്തി- പ്ര-വീ-ൺ-കു-മാർ,- ബ്ലോ-ക്ക് പഞ്ചായത്ത‌്-- പ്ര-സി-ഡ-ന്റുമാരായ-- കെ- കെ- ഷീ-ജു,- ഇ- കേ-ശ-വ-ൻകു-ട്ടി,- പ-ഞ്ചാ-യ-ത്ത്-- പ്ര-സി-ഡ-ന്റു-മാ-രായ- പി- ആർ- പ്ര-സാ-ദ-ൻ (കൊ-ട-ക-ര-),- ത-ങ്ക-മ്മ- വർ-ഗീ-സ്-- (അ-തി-ര-പ്പി-ള്ളി-),- -ഉഷ ശശീ-ന്ദ്രൻ- (കോ-ടശേരി),- ജനീ-ഷ്-- പി- ജോ-സ്-- (പരി-യാ-രം-),- കു-മാ-രി- ബാ-ലൻ- (കൊ-രട്ടി),- തോ-മസ്-- ഐ കണ്ണത്ത്-- (കാ-ടു-കു-റ്റി-),- പി- പി- ബാ-ബു- (മേലൂർ),- കൗൺ-സി-ലർ- വി- ജെ ജോ-ജി,- പി-എ-സി-എ-സ്-- അ-സോ-സി-യേ-ഷ-ൻ ജി-ല്ലാ- പ്ര-സി-ഡ-ന്റ്-- കെ- മു-ര-ളീ-ധ-ര-ൻ,- സി-പി-ഐ എം- ചാ-ലക്കു-ടി- ഏരി-യ -സെക്രട്ടറി- ടി- എ ജോ-ണി-,- രാ-ഷ്--ട്രീ-യകക്ഷി നേതാ-ക്കളാ-യ എ ബി- ജോർ-ജ്--,- പി- എം- വി-ജയൻ-,--  കെ എ സു-രേഷ്--,- സു-കു- കെ ഇട്ട്യേശൻ,- ഇ ഡി- സാ-ബു,- സുരേഷ്--ബാ-ബു- എന്നി-വർ- സം-സാ-രി-ച്ചു.- സഹകരണ ജോ-.-- രജി-സ്--ട്രാർ- പി- ജി- നാ-രാ-യണൻ- സ്വാ-ഗതവും- കെ മു-രളീ-ധരൻ- നന്ദി-യും- പറഞ്ഞു.-
പ്രധാന വാർത്തകൾ
 Top