21 May Tuesday

ഗുരുവായൂരെത്തി കരുവന്നൂർ പുഴ

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019
ഗു-രു-വാ-യൂർ
ചാവ-ക്കാ-ട്-,- ഗു-രു-വാ-യൂർ നഗ-ര-സ-ഭ-യിലെ ജന-ങ്ങൾക്കും  ഗുരു-വാ-യൂ-രി-ലെ-ത്തുന്ന പതി-നാ-യി-ര-ങ്ങൾക്കും- കുടി-വെ-ള്ള-മേ-കാൻ- 50 കോ-ടി-യു-ടെ കരു-വന്നൂർ- കുടി-വെള്ളപദ്ധ-തി, ആശു-പ-ത്രി-ക-ളുടെ നവീ-ക-ര-ണം,-  സ്-കൂളു-ക-ൾക്ക്- പുതിയ കെട്ടി-ട-ങ്ങൾ,   വെളി-ച്ച വിപ്ലവം,-  കളി  -മൈ-താ-ന-ങ്ങൾ,-  കുട്ടി-കളുടെ പാർക്കു-കൾ,  കൃഷി-വി-ക-സ-ന-  പദ്ധ-തി-കൾ,-  ഹാർബർ നവീ-ക-രണം,   ഗുരു-വാ-യൂർ അഴു-ക്കു-ചാൽ പദ്ധതി...-. എൽ-ഡി-എഫ്-- സർ-ക്കാ-രി-ന്റെ ആയി-രം- ദി-നം ആ-ഘോ-ഷി-ക്കുമ്പോൾ- വിക-സനക്കുതി-പ്പി-ലാ-ണ് ഗുരുവായൂർ നിയോ-ജ-ക -മ-ണ്ഡലം.   കുടി-വെള്ള ക്ഷാ-മ-ത്തിന് ശാശ്വത പരി-ഹാ-ര-മാ-യി  കരു-വ-ന്നൂർ കു-ടി-വെള്ള പദ്ധ-തി-. ചാവക്കാട്-, ഗുരുവായൂർ നഗരസഭകളുടെ സാമ്പത്തിക വിഹിതവും സർ-ക്കാർ-  വിഹിതവും ഉൾപ്പെടെ 50 കോടി ചെല-വ-ഴിച്ചാ-ണ്- പദ്ധതി പൂർത്തി-യാ-ക്കി-യത്-.-   ഈ പദ്ധതിയി-ലൂടെ  ഒരുമനയൂർ കടപ്പുറം- അടക്കം- പരി-സ-ര- പ-ഞ്ചാ-യ-ത്തു-ക-ളി-ലേക്കും കുടിവെള്ളം- ലഭ്യ-മാ-ക്കാൻ  കഴി-യു-ന്നു.- 
 മറ്റൊരു മുഖ്യ- വിക-സ-ന-പ-ദ്ധ-തി-യാണ്  കട-പ്പുറം കറു-ക-മാട്- നിർമിച്ച 33 കെവി   സബ്-സ്-റ്റേഷൻ.-  ഇതോടെ തീര-മേ-ഖ-ല-യുടെ വോൾട്ടേജ്- ക്ഷാമ-ത്തിന് പരി-ഹാ-ര-മാ-യി.-  ആറു കോടി രൂപ ചെലവിലാണ് പൂർത്തിയാക്കിയത്-. ചാവ-ക്കാട്- താലൂ-ക്കാ-ശു-പ-ത്രിയും വട-ക്കേ-ക്കാട്- കമ്യൂ-ണിറ്റി ഹെൽത്ത്- സെന്ററും പുന്ന-യൂർ, തമ്പു-രാൻപ-ടി, അണ്ട-ത്തോ-ട്-,- ഒ-രു-മ-ന-യൂർ പ്രഥ-മി-കാ-രോഗ്യ-കേ-ന്ദ്ര-ങ്ങളും നവീ-ക-രി-ച്ചു.- --പത്ത്- കോടി  രൂപ-യുടെ വിക-സ-ന-മാണ് ചാവ-ക്കാട്- താലൂ-ക്കാ-ശു-പ-ത്രി-യിൽ നട-ന്ന-ത്-.- മൂന്ന് പതി-റ്റാ-ണ്ടിനുശേഷം ആദ്യ-മായി- താലൂ-ക്ക്-- ആശു-പത്രി-ക്ക്-- -പുതിയ കെട്ടിടം നിർമി-ച്ചു--.-  പ്രധാന ശസ്--ത്രക്രി-യ അടക്കം- നടത്തു-ന്ന - ചികി-ത്സ-ാ-കേ-ന്ദ്ര-മായി  താലൂ-ക്കാ-ശു-പ-ത്രി-മാ-റി.- -രണ്ട്- കോടി ചെല-വിൽ മെയിൻ ബ്ലോക്ക്--,-  മൂ-ന്നരക്കോടിയിൽ കുട്ടി-ക-ളുടെയും സ്-ത്രീക-ളു-ടെയും  ബ്ലോക്ക്-, 40 ലക്ഷം- ചെല-വിൽ ഡയാ-ലി-സിസ്- ബ്ലോക്ക്- എന്നി-വ പൂർത്തി-യാ-യി.- മൂ-ന്നരക്കോടി രൂപ-യുടെ വിക-സ-ന-പ്ര-വർത്ത-നം നട-ന്നു-വ-രു-ന്നു.- വ-ട-ക്കേ-ക്കാട്- കമ്യൂ-ണിറ്റി ഹെൽത്ത്- സെന്റ-റിന് ഒന്നരക്കോടി-യുടെ  കെട്ടിടം  നിർമാ-ണത്തി-ലാ-ണ്-.- ഒ-രു-മ-ന-യൂർ,-  തമ്പു-രാൻപ-ടി, അണ്ട-ത്തോ-ട്-, -പ്രഥ-മി-കാ-രോഗ്യ-കേ-ന്ദ്ര-ങ്ങളെ കുടും-ബാ-രോ-ഗ്യ-കേ-ന്ദ്ര-ങ്ങ-ളാക്കി ഉയർത്തി.-  -ഗുരു-വാ-യൂർ ആയുർ-വേദ ആശു-പ-ത്രിക്ക്- ഒരു-കോ-ടി-യുടെ പുതിയ കെട്ടി-ടം, ഏങ്ങ-ണ്ടി-യൂർ ആശു-പത്രിക്ക്- ഒരു-കോ-ടി-യുടെ കെട്ടിടം എന്നി-വയു-മു-ണ്ടാ-ക്കി.- 
 മണ-ത്തല ഹയർസെ-ക്കൻഡറി സ്-കൂളിന് ആറു കോടി-യുടെ കെട്ടി-ടം  പൂർത്തീ-ക-ര-ണ-ത്തിലാ-ണ്.-  ചാ-വ-ക്കാട്- ഹയർ സെ-ക്ക-ൻഡറി,- കൊച്ച-ന്നൂർ ഹയർ സെ-ക്ക-ൻഡറി ,-  പുന്ന-യൂർക്കുളം ചെറായി ഗവ.യുപി,- -എ-ട-ക്ക-ഴി-യൂർ ഗവ.-ഫി-ഷ-റീസ്- സ്-കൂൾ,- - എന്നി-വയു-ടെ നവീ-കരണം- നടക്കു-ന്നു.-   12- സ്-കൂളു-കൾക്ക്- വാഹ-ന-ങ്ങളും അനു-വ-ദിച്ചു.-
 മണ്ഡ-ലത്തെ തരി-ശു-ര-ഹി-ത-മാ-ക്കാൻ  സമഗ്രകാർഷിക വിക-സന പദ്ധ-തി-കൾ വേറിട്ട മാതൃ-ക-യാ-ണ്-.- 900 ഏക്കർ കുട്ടാ-ടൻ പാട-ശേ-ഖരം കൃഷി-യോ-ഗ്യ-മാ-ക്കാൻ 15 കോ-ടി- ചെലവിൽ- പ-ദ്ധതി തുട-ങ്ങി-.- 500 ഏക്ക-റോളം തരി-ശു-നിലത്ത്-- കൃഷി-യി-റ-ക്കി.- ഗുരു-വാ-യൂ-രിൽ  54 മുറി-ക-ള-ട-ങ്ങിയ ഗസ്റ്റ്- ഹൗസ്- നിർമാ-ണവും നട-ന്നു-വ-രു-ന്നു. പുന്ന-യൂ-ർ-ക്കു-ളത്തെ കമല സുരയ്യ സാംസ്-കാ-രിക സമു-ച്ചയം പ്രവർ-ത്ത-ന-ക്ഷ-മ-മാ-ക്കി-യ-തിന് പിന്നാലെ രണ്ടരക്കോടി ചെല-വിൽ രാമു-കാ-ര്യട്ട്- സ്-മാരകം നിർമാ-ണ-മാ-രം-ഭി-ച്ചു.- കെ ആർ മോഹ-നൻ സ്-മാരക ലൈബ്രറി ചാവ-ക്കാട്- ടൗണിൽ തു-റന്നു.- ഗു-രു-വാ-യൂർ നഗ-ര-സഭാ ലൈബ്രറി നവീ-ക-രണം പൂർത്തിയാ-യി.-  മത്സ്യ-ത്തൊ-ഴി-ലാ-ളി-കൾക്കായി 30 കോടി രൂപ ചെല-വിൽ ചേറ്റുവ ഹാർബർ നവീ-ക-രി-ച്ചു. ഏങ്ങ-ണ്ടി-യൂർ പഞ്ചാ-യ-ത്തിലെ ക-ടൽവെള്ളം നീക്കം ചെയ്യാൻ   കനാൽ  നിർമിച്ചതടക്കം- വി-കസന പട്ടി-ക നീ-ണ്ടതാ-ണ്.- 
സി- എ-ൻ ജ-യ-ദേ-വ-ൻ എം-പി- വ-ഴി-യും- നി-ര-വ-ധി- പ-ദ്ധ-തി-കൾ- ന-ട-പ്പാ-ക്കി.-  പു-ന്ന-യൂർ- ചു-ക്കു-ബ-സാർ- പ-ണ്ടാ-രപ്പ-ടി- റോ-ഡ്--,- പു-ന്ന-യൂർ-ക്കു-ളം- കോ-ത്തു-ട്ടു-കു-ളം- റോ-ഡ്--,- പു-ന്ന-യൂർ-ക്കു-ളം- അം-ബേ-ദ്--കർ- റോ-ഡ്--,-  ഗു-രു-വാ-യൂർ- പിഎ- പു-രു-ഷോ-ത്ത-മ-ൻ റോ-ഡ്-- തു-ടങ്ങി-യവക്കാ-യി- കോ-ടി-കൾ- ചെലവാ-ക്കി.- 
കു-ര-ഞ്ഞി-യൂർ- കു-ടി-വെ-ള്ള- പ-ദ്ധ-തി- ര-ണ്ട്-- ഘ-ട്ട-ങ്ങ-ളി-ലാ-യി- -30ലക്ഷം, -ചെ-റാ-യ്-- അ-ണ്ട-ത്തോ-ട്-- ജി-യു-പി- സ്--കൂ-ളി-ന്- ബ-സ്--,- വ-ട-ക്കേ-ക്കാട്-- കൊ-ച്ച-ന്നൂർ- ജി-എ-ച്ച്--എ-സി-ന് -10-ല-ക്ഷം,- ഗു-രു-വാ-യൂർ- ന-ഗ-ര-സ-ഭാ അ-ങ്ക-ണ-വാ-ടി- കെ-ട്ടി-ടത്തി-ന്-- -10 -ല-ക്ഷം,- ചാ-വ-ക്കാ-ട്-- ഗ-വ.-ആ-ശു-പ-ത്രി-യിൽ- മാ-മോ-ഗ്രാം- കെ-ട്ടി-ടത്തി-ന് 15 -ല-ക്ഷം,- തി-രു-വ-ത്ര -കു-ഞ്ചേ-രി- പൈ-പ്പ്-- ലൈ-ൻ പ-ദ്ധ-തി-ക്ക്--  നാല‌്-ല-ക്ഷം- തു-ടങ്ങി-യവയും- എം-പി-യു-ടെ വി-കസന വഴിയേ  സാധ്യമായതാണ‌്.
 
പ്രധാന വാർത്തകൾ
 Top