22 September Tuesday
7 പേരുടെ ഉറവിടം വ്യക്തമല്ല

75 പേർക്കുകൂടി: 73 പേരും സമ്പർക്കം വഴി

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

 തൃശൂർ

വ്യാഴാഴ്ച 75 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 73 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ ഏഴു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അമല മെഡിക്കൽ കോളേജ് ആശുപത്രിയിലെ 15 ആരോഗ്യപ്രവർത്തകരുൾപ്പെടെ 19 പേർക്ക്‌ രോഗം ബാധിച്ചു. ഇതിനാൽ അമല ആശുപത്രി ക്ലസ്റ്ററാക്കി മാറ്റി. 
വിദേശത്തുനിന്ന് തിരിച്ചെത്തിയ രണ്ടുപേർക്കും രോഗം ബാധിച്ചു. 47 പേരാണ് വ്യാഴാഴ്‌ച‌ രോഗമുക്തരായത്‌. 
ശക്തൻ ക്ലസ്റ്റർ:- തൃശൂർ കോർപറേഷൻ സ്വദേശികൾ(40,14, 11, 49, 55), പാറളം സ്വദേശികൾ(29,- 30, 65, 5, 9). അമല ക്ലസ്റ്റർ-: കൈപ്പറമ്പ് - 29 പുരുഷൻ.
അമല ക്ലസ്റ്റർ-: പറപ്പൂർ സ്വദേശി- (57), തോളൂർ സ്വദേശി(54), തൃശൂർ കോർപറേഷൻ സ്വദേശികൾ(49, 42), കൈപ്പറമ്പ് സ്വദേശി- (48) വെങ്കിടങ്ങ് -സ്വദേശി(39), പാണഞ്ചേരി സ്വദേശി-(28), വേലൂർ സ്വദേശി(44), തോളൂർ സ്വദേശികൾ-(50, 38, 50),  അവണൂർ സ്വദേശി(34), -എളവളളി സ്വദേശികൾ(49, 50), തൈക്കാട് -സ്വദേശി(39) എന്നീ ആരോഗ്യ പ്രവർത്തകർക്കും തൃശൂർ കോർപറേഷൻ സ്വദേശി(67),  കയ്‌പമംഗലം സ്വദേശി(20), അടാട്ട് സ്വദേശി(44) എന്നിവർക്കും രോഗം. 
അംബേദ്കർ കോളനി ക്ലസ്റ്റർ:- വേളൂക്കര സ്വദേശികൾ(34, 2, 12, 60, 40), ഇരിങ്ങാലക്കുട ക്ലസ്റ്റർ: -റിലയൻസ്; അളഗപ്പനഗർ സ്വദേശികൾ(55, 63), മറ്റത്തൂർ സ്വദേശി(32), ഇരിങ്ങാലക്കുട ജിഎച്ച് ക്ലസ്റ്റർ: വേളൂക്കര സ്വദേശി(53), മങ്കര ക്ലസ്റ്റർ: -ചേലക്കര സ്വദേശികൾ(42, 54), മിണാലൂർ ക്ലസ്റ്റർ: മിണാലൂർ സ്വദേശികൾ(41, 43, 6, 62,- 68), പട്ടാമ്പി ക്ലസ്റ്റർ: വടക്കാഞ്ചരി -സ്വദേശികൾ(4, 24, 52, ഒരു പുരുഷൻ), വണ്ടാഴി സ്വദേശി  - (36) എന്നിങ്ങനെയാണ്‌ ക്ലസ്റ്റർ തിരിച്ചുള്ള രോഗ വ്യാപനം. 
തിരുവില്വാമല സ്വദേശികൾ(2, 26), അവിണിശേരി സ്വദേശികൾ-(13, 18, 46, 73, 38, 31), കാറളം സ്വദേശി(38, 34, 45), കാട്ടാകാമ്പാൽ -സ്വദേശി(26), വരന്തരപ്പിള്ളി സ്വദേശി(48), തൃശൂർ സ്വദേശി(44), മുരിയാട് സ്വദേശികൾ(62, 54) എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
കുവൈത്തിൽനിന്ന് കാട്ടൂര് സ്വദേശി(58), സൗദിയിൽനിന്ന് പറപ്പൂക്കര സ്വദേശി(25) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
ഉറവിടമറിയാത്ത പാറളം സ്വദേശി(68), മറ്റത്തൂര് സ്വദേശി(37), തൃശൂർ കോർപറേഷൻ സ്വദേശികൾ(18, 35), വേളൂക്കര സ്വദേശികൾ(4,30), പുത്തൂര് സ്വദേശി(58) പുരുഷൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 471 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ച 2195 പേരിൽ 1708 പേർ രോഗമുക്തരായി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top