09 June Friday

എം എം ജോർജ് അനുസ്മരണം

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

എം ജോർജ് ദിനാചരണ പൊതുയോഗം ടി എ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

 

കോടാലി 
സിപിഐ എം വെള്ളിക്കുളങ്ങര ലോക്കൽ കമ്മിറ്റി ആഭിമുഖ്യത്തിൽ എം എം ജോർജിന്റെ ചരമ വാർഷികദിനം ആചരിച്ചു. ജില്ലാ കമ്മിറ്റി അംഗം ടി എ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി കെ രാജൻ അധ്യക്ഷനായി. പി കെ കൃഷ്ണൻകുട്ടി, പി സി ഉമേഷ്‌, യു ടി തിലകമണി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top