31 July Saturday

ദുരിതകാലത്ത് തൊഴിലാളി 
പ്രസ്ഥാനത്തിന്റെ കരുതൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 13, 2021

സിഐടിയുവിന്റെ ‘സഹജീവികൾക്കായി’ പദ്ധതിയിലേക്ക് കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി നൽകുന്ന തുക ജില്ലാ സെക്രട്ടറി യു പി ജോസഫ്‌, എ എസ് സിദ്ധാർഥനിൽനിന്ന് ഏറ്റുവാങ്ങുന്നു

 
തൃശൂർ
സിഐടിയു ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ   ഗവ. മെഡിക്കൽ കോളേജിലേക്ക്  രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഇഞ്ചക്ഷൻ നൽകുന്ന  ‘സഹജീവികൾക്കായി’  പദ്ധതിയിലേക്ക്  100  ഇഞ്ചക്ഷൻ  നൽകുന്നതിനുള്ള  പണം  സിഐടിയു കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി കൈമാറി. 
ഏരിയ സെക്രട്ടറി എ എസ്  സിദ്ധാർഥനിൽ നിന്ന്   ജില്ലാ സെക്രട്ടറി യു പി ജോസഫ്, പ്രസിഡന്റ്‌  കെ കെ രാമചന്ദ്രൻഎംഎൽഎ എന്നിവർ  ഫണ്ട് ഏറ്റുവാങ്ങി.  
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്   കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റിയിലെ  തൊഴിലാളികളും യൂണിയനുകളും ചേർന്ന്  നൽകിയ സംഖ്യയും  ജില്ലാ കമ്മിറ്റിക്ക് കൈമാറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top