18 June Tuesday

ഇ എം -എസ്-- സ്--മൃ-തി-: ഓർ-മകളിൽ ദത്തു-മാ-ഷു-ം- മു-രളി-മാ-ഷും- -

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

സി-പി-ഐ എം- ജനറൽ- സെക്രട്ടറി- സീ-താ-റാം- യെച്ചൂ-രിയെ കേന്ദ്ര കമ്മി-റ്റി-യം-ഗം- കെ രാ-ധാ-കൃ-ഷ്ണൻ,- ജി-ല്ലാ- സെക്രട്ടറി- എം- എം- വർ-ഗീ-സ്-,- ഡോ.- എം- എൻ- സു-ധാ-കരൻ- എന്നി-വർ- ചേർന്ന്‌ സ്വ-ീ-കരി-ക്കുന്നു

തൃ-ശൂർ-
വ്യാ-ഴാ-ഴ്--ച തൃ-ശൂ-രിൽ- ആരം-ഭി-ക്കു-ന്ന ഇ എം- എസ്-- സ‌്മൃതി-യിൽ- ദത്തു-മാ-ഷു-ടെയും- മു-രളി-മാ-ഷുടെയും- ഓർ-മകൾ- തു-ടി-ച്ചു- നിൽ-ക്കും.- - ഇ എം- എസി-ന്റെ ജന്മ ദി-നത്തോ-ടനു-ബന്ധി-ച്ച്-- നടത്തി-വരു-ന്ന ദേശീയ രാ-ഷ്--ട്രീയ–- പ്രത്യ-യശാ-സ്--ത്ര സം-വാ-ദത്തി-ന്റെ  മു-ഖ്യ- സം-ഘാ-ടകരാ-യി-രു-ന്നു- ഇരു-വരും.- ഇ എം- എസ്-- സ്--മൃ-തി-യു-ടെ ഇരു-പത്തൊ-ന്നാ-മത്-- പതി-പ്പാ-ണ്-്-- - റീ-ജണൽ- തി-യറ്ററിൽ- വ്യാ-ഴം,- വെള്ളി- ദി-വസങ്ങളി-ലാ-യി- നടക്കു-ന്നത്-.- അതിൽ- പത്തൊ-മ്പത്-- വർ-ഷവും- സം-ഘാ-ടനത്തി-ന്- നേതൃ-ത്വം-  നൽ-കി-യത്-- - സാ-മൂ-ഹി-ക,- സാം-സ്--കാ-രി-ക മേഖലകളി-ലെ പ്രമു-ഖനും- - കോ-സ്--റ്റ്-ഫോർ-ഡ്-- ഡയറക്ടറു-മാ-യി-രു-ന്ന ടി- ആർ- ചന്ദ്രദത്ത്-- എന്ന ദത്തു-മാ-ഷാ-ണ്.- -  2018 മാർ-ച്ച്-- 20നാ-ണ്- അദ്ദേഹം അന്തരി-ച്ചത്-.- ഇരു-പതാ-മത്-- ഇ എം -എസ്-- സ്--മൃ-തി-യു-ടെ സം-ഘാ-ടനവു-മാ-യി- ബന്ധപ്പെട്ട്-- ഭൂ-രി-ഭാ-ഗം- പ്രവർ-ത്തനങ്ങളു-ം- പൂർ-ത്തി-യാ-ക്കി-യാ-ണ്- അദ്ദേഹം- വി-ടവാ-ങ്ങി-യത്-.- 
ഇ എം -എസ്-- സ്--മൃ-തി-യു-ടെ തു-ടക്കം- മു-തൽ- ദത്തു-മാ-ഷോ-ടൊ-പ്പം-തന്നെ കർ-മനി-രതനാ-യി-രു-ന്നു സി-പി-ഐ എം- -മുൻ-  ജി-ല്ലാ- സെക്രട്ടറി-യറ്റ്- അം-ഗവും- കോ-ളേജ്-- അധ്യ-ാ-പക പ്രസ്ഥാ-നത്തി-ന്റെ പ്രമു-ഖരി-ലൊരാളു-മാ-യ മു-രളി-മാ-ഷ്-- എന്നറി-യപ്പെടു-ന്ന  പ്രൊഫ.- എം- മരു-ളീ-ധരൻ.-  ദത്തു-മാ-ഷു-ടെ അഭാ-വത്തിൽ- കഴി-ഞ്ഞ വർ-ഷം- ഇരു-പതാ-മത്-- ഇ എം -എസ്-- സ്--മൃ-തി-യു-ടെ മു-ഖ്യ-സം-ഘാ-ടകത്വം- മു-രളി-മാ-ഷാ-ണ്- ഏറ്റെടു-ത്തത്-.-   2018 ആഗസ്--ത്-- രണ്ടി-ന്- മു-രളി-മാ-ഷും- അന്തരി-ച്ചു.- തൃ-ശൂ-രി-ന്റെ രാ-ഷ്--ട്രീ-യ,- സാ-മൂ-ഹി-ക,- സാം-സ്--കാ-രി-ക മേഖലകളിൽ- ദീർ-ഘകാ-ലം- നി-റഞ്ഞുനി-ന്ന ഇരു-വരും- ക്യാൻ-സർ- രോ-ഗത്തി-നു- കീ-ഴടങ്ങി-യാ-ണ്-  വി-ടവാ-ങ്ങി-യത്-.- 
 ഇ എം -എസ്-- സ്--മൃ-തി-യി-ലേക്ക്-- ദേശീയതലത്തിൽ- തന്നെ വി-വി-ധ മേഖലകളി-ലെ പ്രമു-ഖരെ ക്ഷണി-ച്ചു- വരു-ത്തി-യി-രു-ന്നത്--  ദത്തു-മാ-ഷാ-ണ്.- - ഇ എം എ-സ്-- സ്--മൃ-തി- സം-ബന്ധി-ച്ച്-- പത്തു- പു-സ്--തകങ്ങളും- അദ്ദേഹം- എഡി-റ്റ്- ചെയ്--തു- പ്രസി-ദ്ധീ-കരി-ച്ചു.- തൃ-ശൂർ- സെന്റ്-- തോ-മസ്-- കോ-ളേജിൽ- ഇം-ഗ്ലീ-ഷ്-- അധ്യാ-പകനാ-യി-രു-ന്ന പ്രൊ-ഫ.- മു-രളീ-ധരൻ- 2002ൽ- വകു-പ്പു- മേധാ-വി-യാ-യി- വി-രമി-ച്ചശേഷം- ഇടതു-പക്ഷ രാ-ഷ്--ട്രീ-യ രം-ഗത്തെ ഏറ്റവും- ജനകീ-യനാ-യ നേതാ-വാ-യി- മാ-റി.- സി-പി-ഐ എം- ജി-ല്ലാ- നേതാ-വും- - - പു-രോ-ഗമന കലാ-സാ-ഹി-ത്യ- സം-ഘം- സം-സ്ഥാ-ന കമ്മി-റ്റി- അം-ഗവും- ബാ-ലസം-ഘം- സം-സ്ഥാ-ന എക്--സി-ക്യൂ-ട്ടീ-വ്-- അം-ഗവുമാ-യി-രു-ന്നു.- അതി-വിശാ-ലമാ-യ സൗ-ഹൃ-ദബന്ധങ്ങൾ- കാ-ത്തു- സൂ-ക്ഷി-ച്ചതാ-ണ്- മു-രളി-മാ-ഷു-ടെയും- ദത്തു-മാ-ഷു-ടെയും- സവി-ശേഷത.- ഇ എം- എസ്-- സമൃ-തി-യു-ടെ സം-ഘാ-ടകരാ-യി- പ്രവർ-ത്തി-ച്ച ദത്തു-മാ-ഷെയും- മു-രളി-മാ-ഷെയും- ഇരു-പത്തൊ-ന്നാ-മത്-- ഇ എം- എസ്-- സ‌്മൃ-തി- ആദ-രവോ-ടെ സ്--മരി-ക്കു-കയാ-ണെന്ന്- സം-ഘാ-ടക സമി-തി- ചെയർ-മാൻ- കെ രാധാ-കൃ-ഷ്--ണൻ- പറഞ്ഞു.-
പ്രധാന വാർത്തകൾ
 Top