26 September Saturday

മതുക്കരയിലെ 110 കുടുംബങ്ങളുടെ സഞ്ചാര പാത വെള്ളത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020

മതുക്കര കായൽ ദ്വീപിലേക്കുള്ള ഏക സഞ്ചാര പാത വെള്ളത്തിൽ മുങ്ങിയ നിലയിൽ

 മുല്ലശേരി

മതുക്കര കായൽ ദ്വീപിലേക്കുള്ള ഏക സഞ്ചാര പാത വെള്ളത്തിൽ മുങ്ങി.110 കുടുംബങ്ങളുടെ സഞ്ചാര പാതയാണ്
വെള്ളത്തിൽ മുങ്ങിയത്. ഒരു കിലോമീറ്റർ ദൂരം ഈ വെള്ളം ഉയരാൻ പ്രധാനകാരണം മതുക്കര വടക്ക് പുറം കോൾ പടവിലെ പ്രധാന രണ്ട് സ്ലൂവീസ് തുറന്നിട്ടതാണെന്ന് കുടുംബങ്ങൾ. അടിയന്തരമായി ഇത് അടയ്ക്കണമെന്ന് നാട്ടുകാർ  ആവശ്യപ്പെട്ടു.  പ്രളയത്തിന് പരിഹാരം കാണാനായി    ബോക്‌സ് കൾവർട്ട് നിർമിച്ചിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top