23 September Wednesday

73 പേർക്കുകൂടി; 65 പേർക്ക് സമ്പർക്ക‌ം

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

 

തൃശൂർ
വ്യാഴാഴ്ച 73 പേർക്ക് കോവിഡ്- സ്ഥിരീകരിച്ചു. 65 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഒമ്പത്‌ പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് വന്ന രണ്ട് പേർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന ആറ് പേർക്കും രോഗമുണ്ട്‌. 48 പേർ കോവിഡ് മുക്തരായി.   ജില്ലയിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 603 ആയി. രോഗം ബാധിച്ച  1907 പേരിൽ 1285 പേർ രോഗമുക്തരായി. 
സമ്പർക്ക കേസുകൾ: ഇരിങ്ങാലക്കുട ക്ലസ്റ്റർ 17: മുരിയാട് സ്വദേശികൾ(34,50,13,87), തൃക്കൂർ സ്വദേശി(25), മണലൂർ സ്വദേശി(42), ഇരിങ്ങാലക്കുട സ്വദേശികൾ(18,19,45), വേളൂക്കര സ്വദേശി(26), താന്ന്യം സ്വദേശികൾ(6,84,84,6,69), വേളൂക്കര സ്വദേശി(29), കയ്‌പമംഗലം സ്വദേശി(40).
ശക്തൻ ക്ലസ്റ്റർ എട്ട്: വരന്തരപ്പിളളി സ്വദേശി(52), കാട്ടാകാമ്പാൽ- സ്വദേശി(22), തൃശൂർ കോർപറേഷൻ സ്വദേശികൾ(78,6,44,31), മാടക്കത്തറ സ്വദേശി(58), വരന്തരപ്പിളളി സ്വദേശി(51). കാട്ടിക്കരക്കുന്ന് ക്ലസ്റ്റർ ആറ്: മാള സ്വദേശികൾ(7,65,58,21,11,58).
കുന്നംകുളം ക്ലസ്റ്റർ മൂന്ന്: കുന്നംകുളം സ്വദേശി(57), കൈപ്പറമ്പ് സ്വദേശികൾ(24,50), കടങ്ങോട് സ്വദേശി(20). കെഎസ്ഇ ക്ലസ്റ്റർ മൂന്ന്: മുരിയാട് സ്വദേശികൾ(54,24), മാപ്രാണം സ്വദേശി(48).
പട്ടാമ്പി ക്ലസ്റ്റർ മൂന്ന്: വരന്തരപ്പിളളി സ്വദേശി(24), കടവല്ലൂർ സ്വദേശി(7), കടങ്ങോട് സ്വദേശി(12). ചാലക്കുടി ക്ലസ്റ്റർ: ചിറ്റിലപ്പിളളി -സ്വദേശി(43). ഉറവിടമറിയാത്ത കേസുകൾ ഒമ്പത്: ഇരിങ്ങാലക്കുട സ്വദേശി(63), പഴയന്നൂർ സ്വദേശി(26), മുളങ്കുന്നത്ത്കാവ് സ്വദേശി(69), പൂമംഗലം സ്വദേശി(39), പടിയൂർ സ്വദേശി(59), കാട്ടാകാമ്പാൽ സ്വദേശി(55), മുരിയാട് സ്വദേശി(28), കൈപ്പറമ്പ് സ്വദേശി(43), തൃശൂർ സ്വദേശി(39) സ്ത്രീ.
പൂക്കോട് സ്വദേശി(38), കൂർക്കഞ്ചേരി സ്വദേശി(41), വടക്കാഞ്ചേരി -സ്വദേശി(62), കൈപ്പറമ്പ് സ്വദേശി(23), വെങ്കിടങ്ങ് സ്വദേശി(17), കരുമത്ര സ്വദേശി(-46), കാറളം സ്വദേശികൾ(45,38), ചിറ്റിലപ്പിള്ളി സ്വദേശി(43), രാമപുരം സ്വദേശി(-60), തൃശൂർ സ്വദേശി(52), ഇയ്യാൽ സ്വദേശി(50), പുത്തൂർ സ്വദേശി(35), തൃശൂർ കോർപറേഷൻ സ്വദേശി (39).
  ഓസ്ട്രേലിയ നിന്ന് തൃശൂർ കോർപറേഷൻ സ്വദേശി(28), ദുബായിൽ നിന്ന് എളവളളി സ്വദേശി(6), കർണാടകയിൽ നിന്ന് വരവൂർ സ്വദേശി(27)പുരുഷൻ, ബംഗളൂരുവിൽ നിന്ന് നെന്മണിക്കര സ്വദേശി(33), കണ്ടാണശേരി സ്വദേശികൾ(39,4), വടക്കാഞ്ചേരി സ്വദേശി(40), വടക്കാഞ്ചേരി സ്വദേശി(77) എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top