31 January Tuesday

തൂപ്പൻകാവ് ചിറ നവീകരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022

തൂപ്പൻകാവ് ചിറയുടെ നവീകരണോദ്‌ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിക്കുന്നു

നെല്ലായി 
 പറപ്പൂക്കര പഞ്ചായത്തിന് നഗരസഞ്ചയ പദ്ധതി പ്രകാരം അനുവദിച്ച 40 ലക്ഷം രൂപ  ഉപയോഗിച്ച് നവീകരിക്കുന്ന കൊളത്തൂർ തൂപ്പങ്കാവ് ചിറയുടെ നിർമാണ ഉദ്ഘാടനം  കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. പറപ്പൂക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ കെ അനൂപ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്  സ്ഥിരംസമിതി അദ്ധ്യക്ഷ  ലത ചന്ദ്രൻ മുഖ്യാതിഥിയായി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം കെ ഷൈലജ, ഇരിങ്ങാലക്കുട ബ്ലോക്ക്‌  അംഗം  കവിത സുനിൽ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top