14 August Sunday

ദേശാഭിമാനി സ്‌കൂള്‍ പത്രം പദ്ധതി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

ചാലക്കുടി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ദേശാഭിമാനി സ്‌കൂള്‍ പത്രം പദ്ധതി 
ജില്ലാ പഞ്ചായത്തംഗം ജെനീഷ് പി ജോസ് ഉദ്ഘാടനം ചെയ്യുന്നു

 ചാലക്കുടി

ചാലക്കുടി സേക്രഡ് ഹാർട്ട് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സിപിഐ എം സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശാഭിമാനി സ്‌കൂൾ പത്രം പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്തംഗം ജനീഷ് പി ജോസ് ഉദ്‌ഘാടനം ചെയ്തു. കെ ടി വാസു, കെ ഐ അജിതൻ, സി എസ് സുരേഷ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top