തൃശൂർ
സാഹിത്യ അക്കാദമി പുസ്തകോത്സവത്തിന്റെ ഭാഗമായി സമതയുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്യും. ഞായർ പകൽ രണ്ടിന് ബാനു മുഷ്താഖിന്റെ കന്നഡ നോവലുകൾ ‘ആബിദ് വീണ്ടും വന്നപ്പോൾ’ ഡോ. ഖദീജ് മുംതാസ് പ്രകാശനം ചെയ്യും.
ബിലു സി നാരായണൻ ഏറ്റുവാങ്ങും. പെരുമാൾ മുരുകന്റെ ദളിത് പെൺകഥകൾ ‘ചന്ദനസോപ്പ് ’ അശോകൻ ചരുവിൽ പ്രകാശനം ചെയ്യും. പയ്യന്നൂർ കുഞ്ഞിരാമൻ ഏറ്റുവാങ്ങും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..