20 April Tuesday

ഡിവൈഎഫ്ഐയിൽ
അംഗങ്ങളായി

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021

തമ്പുരാൻപടിയിൽ ഡിവൈഎഫ്ഐയിൽ ചേർന്നവർക്ക‍് നൽകിയ സ്വീകരണത്തിൽ 
 സംസ്ഥാന പ്രസിഡന്റ്‌ എസ് സതീഷ് പതാക കെെമാറുന്നു

 

ഗുരുവായൂർ 
 തമ്പുരാൻപടിയിൽ വിവിധ യുവജന സംഘടനകളിൽനിന്നും രാജിവച്ചവർ ഡിവൈഎഫ്ഐയിൽ ചേർന്നു. സ്വീകരണ സമ്മേളനം  സംസ്ഥാന പ്രസിഡന്റ്‌ എസ് സതീഷ്  ഉദ്ഘാടനം ചെയ്തു.
എൻ എൻ നിഷിൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ബി അനൂപ്, സിഐടിയു ചാവക്കാട് എരിയ സെക്രട്ടറി ടി ടി ശിവദാസ്, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ കെ മുബാറക്ക്,  ബ്ലോക്ക് സെക്രട്ടറി  വി അനൂപ്, പ്രസിഡന്റ് എറിൻ ആന്റണി, കെ ഐ സുകുമാരൻ,  കെ പി വിനോദ്, ആനന്ദവല്ലി മാമ്പുഴ,  ടി ജി രഹ്ന, ഹസ്സൻ മുബാറക്ക്, ഷിജിൻ ലാൽ, കെ ജി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. പി സി നിഷിൽ സ്വാഗതവും  വിഷ്ണുപുഷ്പാകരൻ  നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top